പ്രൈമർ | ഉപകാരപ്രദമായ പഠനം

ആപ്പ് വഴിയുള്ള വാങ്ങലുകൾ
4.7
12.2K അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
3+ പ്രായമുള്ളവർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

"എവിടെ നിന്നുമെങ്കിലും നിങ്ങളുടെ സ്വന്തം വേഗതയില്‍ പഠിക്കൂ!

പ്രൈമർ നൂറുകണക്കിന് പ്രധാന വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ ആപ്പാണ്.

പ്രൈമർ ഒരു ആധുനിക സ്വയം ക്രമീകരിക്കുന്ന പഠന അൽഗോരിതം ഉപയോഗിച്ച് നിങ്ങളുടെ നിലവിലുള്ള അറിവ് വേഗത്തില്‍ തിരിച്ചറിഞ്ഞ് പഠിക്കാനുള്ള പുതിയ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ആദ്യപരിശോധന കഴിഞ്ഞ്, നിങ്ങള്‍ ഇപ്പോള്‍ അറിയുന്നത് അടിസ്ഥാനമാക്കി പ്രയോജനപ്രദമായ വിഷയങ്ങളിലെ പാഠങ്ങള്‍ ലഭിക്കും.

* പ്രായോഗികമായി ഏതു ഭാഷയിലുമാകട്ടെ എവിടെ നിന്നുമെങ്കിലും പഠിക്കൂ.
* പഠിക്കാന്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയത്തിനായി പാഠ്യക്രമം തിരഞ്ഞെടുക്കൂ.
* സ്വയം ക്രമീകരിക്കുന്ന പഠനരീതി നിങ്ങള്‍ പുതിയ വിഷയത്തിലേക്ക് മുന്നേറാന്‍ തയ്യാറാണോ എന്നത് നിര്‍ണയിക്കുന്നു.
* ദൈര്‍ഘകാല സ്മരണം മെച്ചപ്പെടുത്താന്‍ പ്രൈമർ മുന്‍ വിഷയങ്ങള്‍ സ്വയം അവലോകനം ചെയ്യും.
* നൂറുകണക്കിന് വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറിയില്‍ നിന്ന് തിരയൂ.

പ്രൈമർ പഠനം തുടങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും, പ്രത്യേക വിഷയങ്ങളില്‍ അവരുടെ അറിവ് പുതുക്കാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്ന പഠനാര്‍ഥികള്‍ക്കും വളരെ ഗുണകരമാണ്.

പ്രൈമർ ഉപയോഗിക്കാന്‍, ആപ്പിനകത്തുനിന്ന് വാങ്ങാവുന്ന സബ്സ്ക്രിപ്ഷന്‍ ആവശ്യമാണ്. സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കില്‍, ആപ്പില്‍ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഇത് സൗജന്യ ആക്‌സസ് അനുവദിക്കും. പഠനം എല്ലാവര്‍ക്കും സുലഭമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബധരാണ്, നിങ്ങളുടെ സബ്സ്ക്രിപ്ഷന്‍ ഫീസ് മറ്റുള്ളവര്‍ക്ക് സ്കോളർഷിപ്പുകള്‍ ലഭിക്കാന്‍ നേരിട്ട് സംഭാവന ചെയ്യുന്നു.

കുറിപ്പ്: ഇത് ഒരു ചെറിയ, എന്നാൽ സമർപ്പിത അന്താരാഷ്ട്ര സംഘത്താൽ പരിപാലിക്കപ്പെടുന്ന ആപ്പാണ്. ദയവായി നിങ്ങളുടെ പ്രതികരണം പങ്കുവെക്കുക; ഭാവിയിലെ അപ്‌ഡേറ്റുകളിൽ ആപ്പ് മെച്ചപ്പെടുത്താൻ ഞങ്ങള്‍ പരിശ്രമിക്കും."
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, മേയ് 16

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ആപ്പ് വിവരങ്ങളും പ്രകടനവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, ആപ്പ് ആക്റ്റിവിറ്റി എന്നിവയും മറ്റ് 2 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്

റേറ്റിംഗുകളും റിവ്യൂകളും

4.7
11.7K റിവ്യൂകൾ

പുതിയതെന്താണ്

വാങ്ങൽ സ്ക്രീനിൽ ലോഗ്‌ഔട്ട്, പ്രൊഫൈൽ ഡിലീറ്റ് ബട്ടണുകൾ ചേർത്തു