40 കോടി ആളുകള്‍ അവരുടെ ആശയവിനിമയ ആവശ്യങ്ങള്‍ക്കായി Truecaller-നെ ആശ്രയിക്കുന്നു, അത് കോളര്‍ ID-യ്ക്ക് വേണ്ടി ആണെങ്കിലും, സ്പാം കോളുകളും SMS-ഉം ബ്ലോക്ക് ചെയ്യാനാണെങ്കിലും. ആവശ്യമില്ലാത്തവ ഇത് നീക്കംചെയ്യുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരുമായി മാത്രം ബന്ധപ്പെടാം.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അപ്ഡേറ്റ് ചെയ്യുന്ന കമ്മ്യൂണിറ്റ്-ബേസ്ഡ് സ്പാം ലിസ്റ്റ് സഹിതം, നിങ്ങളുടെ ആശയവിനിമയം സുരക്ഷിതവും കാര്യക്ഷമവും ആക്കാനുള്ള ഒരേയൊരു ആപ്പാണ് Truecaller.
സ്മാര്‍ട്ട് മെസ്സേജിംഗ്:
- Truecaller-ല്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സൗജന്യ ചാറ്റ് ചെയ്യാം
- എല്ലാ അജ്ഞാത SMS-ഉം ഓട്ടോമാറ്റിക്കായി തിരിച്ചറിയുന്നു
- സ്പാം SMS-ഉം ടെലിമാര്‍ക്കറ്റിംഗ് SMS-ഉം ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നു
- പേരിന്‍റെയും നമ്പറിന്‍റെയും ക്രമത്തില്‍ ബ്ലോക്ക് ചെയ്യുന്നു
പവര്‍ഫുള്‍ ഡയലര്‍:
- നിങ്ങളെ ആരു വിളിച്ചാലും ഈ ലോകത്തെ ഏറ്റവും മികച്ച കോളര്‍ ID അത് തിരിച്ചറിയും
-സ്പാമും ടെലിമാര്‍ക്കറ്റിംഗും ബ്ലോക്ക് ചെയ്യുന്നു
- കോള്‍ ഹിസ്റ്ററിയിലെ അജ്ഞാത നമ്പറുകളുടെ പേര് കാണാം
- Flash മെസ്സേജിംഗ് - ലൊക്കേഷനും, ഇമോജിയും, സ്റ്റാറ്റസും flash-ല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാം
- Google Drive-ലേക്ക് കോള്‍ ഹിസ്റ്ററിയും, കോണ്ടാക്റ്റുകളും, സന്ദേശങ്ങളും, ക്രമീകരണങ്ങളും ബാക്കപ്പ് ചെയ്യാം
Truecaller Premium - അപ്ഗ്രേഡ് ചെയ്യൂ, ഇനിപ്പറയുന്നവയിലേക്ക് ആക്സസ് നേടൂ:
- പ്രൊഫൈലുകള്‍ സ്വകാര്യമായി നോക്കാനുള്ള ഓപ്ഷന്‍
- നിങ്ങളുടെ പ്രൊഫൈലില്‍ പ്രീമിയം ബാഡ്ജ് സ്വന്തമാക്കല്‍
- ഒരു മാസം 30 കോണ്ടാക്റ്റ് അഭ്യര്‍ത്ഥനകള്‍
- പരസ്യ രഹിതം
Truecaller Gold - ആള്‍ക്കൂട്ടത്തില്‍ തല ഉയര്‍ത്തിപ്പിടിക്കല്‍:
- ഗോള്‍ഡ് കോളര്‍ ID
- ഉയര്‍ന്ന മുന്‍ഗണനാ പിന്തുണ
- Truecaller-ന് ഫുള്‍ ഡ്യുവല്‍ SIM സപ്പോര്‍ട്ടുണ്ട്!
-----------------------
*Truecaller നിങ്ങളുടെ ഫോണ്‍ബുക്ക് പബ്ലിക്ക് ആക്കാനോ തിരയലിന് ലഭ്യമാകത്തക്കവിധമാക്കാനോ ആയി അപ്‍ലോഡ് ചെയ്യില്ല*
അഭിപ്രായം ലഭിച്ചോ? support@truecaller.com-ലേക്ക് എഴുതുക അല്ലെങ്കില്‍ http://truecaller.com/support-ലേക്ക് പോകുക
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, മേയ് 16