U Dictionary

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.6
1.29M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
3+ പ്രായമുള്ളവർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

U Dictionary ഒരു സൗജന്യ നിഘണ്ടുവും പരിഭാഷാ ‘ആപ്പ്’-ഉം ആണ്.

ഗൂഗിൾ പ്ളേയുടെ ഏറ്റവും മികച്ച സ്വയം മെച്ചപ്പെടുത്തൽ ‘ആപ്പ്’ & 2016 ലെ ഏറ്റവും മികച്ച ‘ആപ്പ്’!
108 ഭാഷകളിൽ നിന്നും ഇപ്പോൾ നിങ്ങൾക്ക് ഏത് രണ്ട് ഭാഷകളും തമ്മിൽ മൊഴിമാറ്റം ചെയ്യാൻ കഴിയും!

U Dictionary, മൗലികമായി 44 ഭാഷകളിൽ വികസിപ്പിച്ചിരിക്കുന്ന നിഘണ്ടുകൾ, കോളിൻസ് അഡ്വാൻസ്ഡ് നിഘണ്ടു, വേഡ് നെറ്റ് നിഘണ്ടു, ദ്വിഭാഷാ വാക്യങ്ങൾ, മാതൃകാ വാക്യങ്ങൾ, പര്യായ പദങ്ങൾ, വിപരീതപദങ്ങൾ, വാക്യാംശങ്ങൾ മുതലായവ കാഴ്ചവയ്ക്കുന്നു. കൂടാതെ, U Dictionary യിൽ, നിങ്ങളുടെ ഇംഗ്ലീഷ് നിലവാരം ശക്തിപ്പെടുത്താൻ സഹായിക്കുന്നതിന് ഇംഗ്ലീഷ് ലേഖനങ്ങൾ, ഗെയിമുകൾ, ക്വിസുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

U Dictionary എന്നത് ഏറ്റവും ആധികാരികമായ ഒരു ഇംഗ്ലീഷ് നിഘണ്ടു മാത്രമല്ല ഒരു സുശക്തമായ ഒരു ബഹുഭാഷാ ഭാഷാ പരിഭാഷാസഹായി യും കൂടിയാണ്. പഠനം, വിദേശത്ത് ജോലി ചെയ്യൽ, വിദേശയാത്ര എന്നിങ്ങനെ വ്യത്യസ്തമായ സാഹചര്യങ്ങൾക്ക് അനുയോജ്യമായ നിങ്ങളുടെ എല്ലാ വിവർത്തനാവശ്യങ്ങളും ഞങ്ങൾ നിറവേറ്റുന്നു. U Dictionary വെറുമൊരു നിഘണ്ടുവിൻറെ നിർവ്വചനത്തിൽ ഒതുങ്ങി നിൽക്കുന്നില്ല!

U Dictionary സവിശേഷതകൾ:
ടെക്സ്റ്റ് പരിഭാഷ: 108 ഭാഷകളിൽ നിന്ന് ഏതെങ്കിലും രണ്ട് ഭാഷകളിലേക്കും വിവർത്തനം ചെയ്യുക. 108 ഭാഷകളിൽ ഉൾപ്പെട്ട ഏത് രണ്ട് ഭാഷകളും തമ്മിൽ മൊഴിമാറ്റം.
ക്യാമറാ വിവർത്തനം: വിവർത്തനം ചെയ്യുന്നതിനുള്ള ടെക്സ്റ്റിൻറെ ഒരു ഫോട്ടോ എടുക്കുക. 12 ഭാഷകളെ തിരിച്ചറിയുന്നു.
ഓഫ് ലൈൻ നിഘണ്ടു: 44 ഭാഷകൾക്ക് വേണ്ട ഓഫ് ലൈൻ പാക്കേജുകൾ, പര്യായ പദങ്ങൾ, വിപരീതപദങ്ങൾ, വാക്യാംശങ്ങൾ, ഇംഗ്ളീഷ് മാതൃകാ വാക്യങ്ങൾ,, കോളിൻസ് അഡ്വാൻസ്ഡ് ഡിക്ഷ്ണറി, വേഡ് നെറ്റ് നിഘണ്ടു എന്നിവയ്ക്കുമുള്ള സൌജന്യ ഡൌൺലോഡ്.
വിവർത്തനത്തിനായി പകർത്തുക: ബ്രൗസ് ചെയ്യൽ, സന്ദേശമയയ്ക്കൽ, അല്ലെങ്കിൽ വാർത്ത വായിക്കൽ, ഇവയ്ക്രിടയിൽ ഏതെങ്കിലും വാക്കോ വാചകമോ പകർത്തി അർത്ഥം തൽക്ഷണം കണ്ടുപിടിക്കാൻ.
വേഡ് ലോക്ക് സ്ക്രീൻ: നെറ്റ്വർക്കില്ലാതെ തന്നെ, ഓഫ് ലൈൻ പാക്കേജ് ആക്സസ് ചെയ്യുന്പോൾ നിങ്ങൾ ലോക്ക് സ്ക്രീനിൽ തിരഞ്ഞെടുത്തിട്ടുള്ള വാക്കുകൾ കാണിക്കുന്നു.
ദ്രുത വിവർത്തനം: U Dictionary തുറക്കാതെ നോട്ടിഫിക്കേഷന് ബാറിൽ അർത്ഥം ലഭ്യമാക്കുക.
എന്റെ വാക്കുകൾ: പ്രധാനപ്പെട്ട വാക്കുകൾ വ്യത്യസ്തമായ ഫോൾഡറുകളിൽ സൂക്ഷിക്കുക. ശേഖരിച്ച് പരിഷ്ക്കരിക്കുക.
കൃത്യമായ ഇംഗ്ലീഷ് ഉച്ചാരണം: ആധികാരികമായ യുകെ (ബ്രിട്ടീഷ്) യുഎസ് (അമേരിക്കൻ) ആക്സന്റ്. ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുക.
മാതൃകാ വാക്യങ്ങൾ: ബി.ബി.സി, എൻപിആർ തുടങ്ങിയ പ്രസിദ്ധമായ അന്താരാഷ്ട്ര വാർത്താ വെബ് സൈറ്റുകളിൽ നിന്ന് ശേഖരിച്ചത്.
14 പ്രദർശന ഭാഷകൾ: ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ മാതൃഭാഷയിൽ വായിക്കാൻ കഴിയും.
ഇന്നത്തെ വാക്കുകൾ: നിങ്ങളുടെ പദസഞ്ചയം വിപുലീകരിക്കാൻ എല്ലാ ദിവസവും പുതിയ വാക്കുകൾ പഠിക്കുക.
വേഡ് ഗെയിമുകൾ: പര്യായം കണ്ടെത്തൽ ഗെയിം, സ്പെല്ലിംഗ് ഗെയിം. കളിച്ച് പഠിക്കുക.
രസകരമായ വീഡിയോകൾ: ലളിതവും രസകരവുമായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങളുടെ വിശ്രമ സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തൂ.
എഴുത്ത് ക്ലബ്ബ്: നിങ്ങളുടെ രചനാ വൈദഗ്ധ്യം വികസിപ്പിക്കുന്നതിന് ഓരോ ആഴ്ചയും ഞങ്ങൾ നൽകുന്ന തീമുകളെക്കുറിച്ചുള്ള സംസാരിക്കുക.

ഏതൊരു ആപ്ലിക്കേഷനിൽ നിന്നും ടെക്‌സ്‌റ്റ് ലഭ്യമാക്കാനും അവരുടെ മാതൃഭാഷയ്‌ക്കായി ടെക്‌സ്‌റ്റ് വിവർത്തനം നൽകാനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ഞങ്ങളുടെ ആപ്ലിക്കേഷൻ പ്രവേശനക്ഷമത സേവന API ഉപയോഗിച്ചേക്കാം. ആപ്ലിക്കേഷൻ നിങ്ങളുടെ സ്വകാര്യ ഡാറ്റ പിടിച്ചെടുക്കുകയോ നിങ്ങളുടെ സ്വകാര്യത ലംഘിക്കുകയോ ചെയ്യുന്നില്ല.

ഡെസ്ക്ടോപ്പ് / മൊബൈൽ വെബ്: http://www.u-dictionary.com

ഞങ്ങളെ സമീപിക്കുക:
ഇനിപ്പറയുന്ന ഏതെങ്കിലും സോഷ്യൽ മീഡിയയിൽ ഞങ്ങളുമായി ബന്ധപ്പെടുക:
https://facebook.com/UDictionary/
http://www.youtube.com/c/UDictionary
https://www.instagram.com/udictionary_eng/

-ലേയ്ക്ക്, ഏത് ഫീഡ്ബാക്കും, ശുപാർശകളും, സഹായവും അയയ്ക്കാവുന്നതാണ്:
feedback@u-dictionary.com

ബിസിനസ്സ് അഭ്യർത്ഥനയ്ക്കായി, ഞങ്ങളുടെ പ്രാദേശിക ഇമെയിലിന് എഴുതുക:
india@u-dictionary.com
others@u-dictionary.com
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 22

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ആപ്പ് വിവരങ്ങളും പ്രകടനവും കൂടാതെ ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടില്ല
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.6
1.27M റിവ്യൂകൾ
irfan muhammed haris
2020, ഓഗസ്റ്റ് 1
Poor tranalation to malayalam
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
m4 life tech (എം ഫോർ ലൈഫ് ടെക്)
2020, ജൂലൈ 4
Super super super excellent aap
നിങ്ങൾക്കിത് സഹായകരമായോ?
Prasad Mohan
2020, ജൂലൈ 12
Super
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

The new version is your wonderful learning partner now. 1. Brand New Design: Tidier and fresher. 2. Speak: New learning section to quickly master a new language following the audio and practice!