യഹോവയുടെ സാക്ഷികളുടെ ഒരു അംഗീകൃത ആപ്ലിക്കേഷനാണ് JW ലൈബ്രറി (ഇംഗ്ലീഷ്). ഇതിൽ ബൈബിളിന്റെ വ്യത്യസ്‌തഭാഷാന്തരങ്ങളും ബൈബിൾപഠനത്തിന് സഹായിക്കുന്ന പുസ്‌തകങ്ങളും ലഘുപത്രികകളും ഉൾപ്പെടുന്നു.
ബൈബിൾ സവിശേഷതകൾ • ആറു ബൈബിൾ ഭാഷാന്തരങ്ങളിൽനിന്ന് തിരഞ്ഞെടുക്കുക. • ഒരു വാക്യത്തിന്റെ അക്കത്തിൽ തൊട്ടുകൊണ്ട് ലഭ്യമായ ബൈബിൾപരിഭാഷകൾ താരതമ്യം ചെയ്യുക. • അനുബന്ധവിവരങ്ങൾ കാണുന്നതിന് അടിക്കുറിപ്പ് ചിഹ്നത്തിലോ അക്ഷരത്തിലോ അമർത്തുക.
പേജ് മാറ്റുന്നതിന് • നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന പേജുകളുടെ മുന്നിലേക്കോ പിന്നിലേക്കോ പോകാൻ വിരൽകൊണ്ട് ഇടത്തോട്ടോ വലത്തോട്ടോ തൊട്ടുനീക്കുക. • വായന എളുപ്പം പുനരാരംഭിക്കുന്നതിന് വായിച്ചുകൊണ്ടിരുന്ന ഭാഗത്ത് വാക്യത്തിലോ അധ്യായത്തിലോ അടയാളം വെക്കുക. • അടുത്തിടെ വായിച്ചുനിറുത്തിയ ഭാഗം എളുപ്പം കണ്ടെത്തുന്നതിന് ‘ചരിത്രം’ (“History”) പ്രയോജനപ്പെടുത്തുക. • വായിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധീകരണത്തിൽ വാക്കുകളോ പദപ്രയോഗങ്ങളോ കണ്ടെത്തുന്നതിന് ‘തിരയുക’ (“Search”) പ്രയോജനപ്പെടുത്തുക.
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്‍
laptopChromebook
tablet_androidടാബ്ലെറ്റ്
4.6
1.31M റിവ്യൂകൾ
5
4
3
2
1
ANAND B T
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2023, ഫെബ്രുവരി 21
😍
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
Anand B T
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2022, ഡിസംബർ 2
നല്ലത് ഇത് മാത്രം.
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
Jijo v Joseph
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2022, മാർച്ച് 24
Good
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
പുതിയതെന്താണ്
- Fixed issue with number ordering in scripture citations for certain right-to-left languages. - Fixed several issues, including some that were causing the app to crash.