Signal - സ്വകാര്യ മെസ്സഞ്ചർ

ആപ്പ് വഴിയുള്ള വാങ്ങലുകൾ
4.3
2.69M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
തിരഞ്ഞെടുത്തവ
ഉള്ളടക്ക റേറ്റിംഗ്
3+ പ്രായമുള്ളവർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

സ്വകാര്യതയിൽ കേന്ദ്രീകരിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഒരു സന്ദേശമയയ്‌ക്കൽ ആപ്പാണ് Signal. ഇത് സൗജന്യവും ഉപയോഗിക്കാൻ എളുപ്പവുമാണ്, അതോടൊപ്പം ഇതിൽ ശക്തമായ ആദ്യാവസാന എൻക്രിപ്ഷൻ ഉള്ളതിനാൽ നിങ്ങളുടെ ആശയവിനിമയം പൂർണ്ണമായും സ്വകാര്യമായിരിക്കും.

• ടെക്‌സ്റ്റുകൾ, വോയിസ് മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, GIF-കൾ, ഫയലുകൾ തുടങ്ങിയവ സൗജന്യമായി അയയ്ക്കൂ. Signal നിങ്ങളുടെ ഫോണിന്റെ ഡാറ്റാ കണക്ഷനാണ് ഉപയോഗിക്കുന്നത്, അതിനാൽ നിങ്ങൾക്ക് SMS, MMS ഫീ ഒഴിവാക്കാൻ സാധിക്കും.

• സുവ്യക്തവും എൻക്രിപ്റ്റ് ചെയ്‌തതുമായ വോയ്‌സ്, വീഡിയോ കോളുകൾ ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളെ വിളിക്കുക. Group calls supported for up to 50 people.

• 1,000 ആളുകൾ വരെയുള്ള ഗ്രൂപ്പ് ചാറ്റുകളുമായി ബന്ധം നിലനിർത്തുക. അഡ്‌മിൻ അനുമതി ക്രമീകരണങ്ങൾ ഉപയോഗിച്ച് ആർക്കൊക്കെ ഗ്രൂപ്പ് അംഗങ്ങൾക്ക് പോസ്‌റ്റ് ചെയ്യാമെന്നും മാനേജ് ചെയ്യാമെന്നും നിയന്ത്രിക്കുക.

• 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകുന്ന ചിത്രം, ടെക്‌സ്റ്റ്, വീഡിയോ സ്റ്റോറികൾ എന്നിവ പങ്കിടുക. ഓരോ സ്റ്റോറിയും ആർക്കൊക്കെ കാണാനാകും എന്നതിന്റെ നിയന്ത്രണം സ്വകാര്യതാ ക്രമീകരണം നിങ്ങളിൽ നിലനിർത്തുന്നു.

• Signal നിങ്ങളുടെ സ്വകാര്യതയ്ക്കായി നിർമ്മിച്ചതാണ്. നിങ്ങളെക്കുറിച്ചോ നിങ്ങൾ ആരോടാണ് സംസാരിക്കുന്നതെന്നോ ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്ക് നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനോ നിങ്ങളുടെ കോളുകൾ കേൾക്കാനോ കഴിയില്ല എന്നാണ് ഞങ്ങളുടെ ഓപ്പൺ സോഴ്‌സ് സിഗ്നൽ പ്രോട്ടോക്കോൾ അർത്ഥമാക്കുന്നത്. മറ്റാർക്കും കഴിയുന്നതുമല്ല. ബാക്ക് ഡോറുകളോ, ഡാറ്റാ ശേഖരണമോ, വിട്ടുവീ‌ഴ്‌ചകളോ ഇല്ല.

• Signal സ്വതന്ത്രവും ലാഭേതരമായി പ്രവർത്തിക്കുന്നതുമാണ്; വ്യത്യസ്‌ത തരത്തിലുള്ള ഓർഗനൈസേഷനിൽ നിന്നുള്ള വ്യത്യസ്‌തമായ ഒരു സാങ്കേതികവിദ്യ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 501c3 സ്ഥാപനം എന്ന നിലയിൽ, പരസ്യദാതാക്കളോ നിക്ഷേപകരോ അല്ല, നിങ്ങളുടെ സംഭാവനകളാണ് ഞങ്ങളെ പിന്തുണയ്ക്കുന്നത്.

• പിന്തുണയ്‌ക്കോ ചോദ്യങ്ങൾക്കോ കൂടുതൽ വിവരങ്ങൾക്കോ https://support.signal.org/ സന്ദർശിക്കുക

ഞങ്ങളുടെ സോഴ്‌സ് കോഡ് പരിശോധിക്കുന്നതിന്, https://github.com/signalapp സന്ദർശിക്കുക

പുതിയ അപ്ഡേറ്റുകൾക്കും അറിയിപ്പുകൾക്കും ഞങ്ങളെ Twitter-ൽ @signalapp എന്നതും Instagram-ൽ @signal_app എന്നതും പിന്തുടരുക
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, മേയ് 19

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.3
2.66M റിവ്യൂകൾ
Akbar Ali
2025, ഫെബ്രുവരി 25
Good
നിങ്ങൾക്കിത് സഹായകരമായോ?
Dan Mathews Robin
2023, ഡിസംബർ 9
ഇതുക്കും മേലെ wire മാത്രം.
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Lalu A K
2023, ഫെബ്രുവരി 11
I luv that it added storie tab
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്


★ Signal ഗ്രൂപ്പ് കോളിനിടെ സംസാരിച്ചു തുടങ്ങിയാൽ കൈ വേഗത്തിൽ താഴ്ത്താൻ സൗകര്യപ്രദമായ ഒരു കുറുക്കുവഴി ഞങ്ങൾ ചേർത്തിട്ടുണ്ട്. ഒരു സംശയവും വേണ്ട, ഈ റിലീസിലെ ഞങ്ങളുടെ പ്രിയപ്പെട്ട സവിശേഷതയാണിത്.